കൊല്ലം: കൊല്ലം സ്വദേശിനിയായ പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ്. ആലപ്പുഴയിലെ ഒരു ആശുപത്രിയിലാണ് കൊല്ലം സ്വദേശിനിയായ പെൺകുട്ടി പ്രസവിച്ചത്. ഇതിന് പിന്നാലെ ആശുപത്രി അധികൃതരാണ് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചത്.
ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചതിന് തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അന്വേഷണം നടത്തി കുഞ്ഞിനെ ഏറ്റെടുക്കുകയും ചെയ്തു. ......
ശാസ്താംകോട്ട: കൊല്ലം മൈനാഗപ്പള്ളി സ്വദേശി ശ്യാമയെ (26) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിലായത് പോസ്റ്റ്മോർട്ടത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞതിന് പിന്നാലെ. ശ്യാമയുടെ ഭർത്താവ് രാജീവിനെ (38) ഇന്നലെ രാത്രിയിലാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ......
തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി വി പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ ഘടകകക്ഷികൾക്ക് അതൃപ്തി. പി.വി.അൻവറിനെ മുന്നണിയിലെടുക്കുന്നതിലുള്ള അതൃപ്തി വ്യക്തമാക്കി ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ രംഗത്തെത്തി. പിണറായി വിരുദ്ധത മാത്രമല്ല മുന്നണി പ്രവേശനത്തിന്റെ മാനദണ്ഡം എന്നായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം. ......
കൊല്ലത്ത് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരം.......
അഞ്ചലിൽ യുവതിയേയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികൾ 18 വർഷത്തിന് ശേഷം പിടിയിൽ. അഞ്ചൽ സ്വദേശിയും മുൻ സൈനികരുമായ ദിബിൽ കുമാർ, കണ്ണൂർ സ്വദേശി രാജേഷ് എന്നിവരെയാണ് സിബിഐ സംഘം പോണ്ടിച്ചേരിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ......
കൊല്ലം: ഇന്ത്യയിലെ പ്രമുഖ മ്യൂച്വല്‍ ഫണ്ടായ എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ട് കൊല്ലത്ത് ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 25 പുതിയ ശാഖകള്‍ ആരംഭിച്ചു. കമ്പനിയുടെ സേവനം വിപുലീകരിക്കുന്നതിനും മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് രാജ്യത്ത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.
ഓരോ ഇന്ത്യക്കാരനെയും സമ്പത്ത് സൃഷ്ടിക്കാന്‍ സഹായിക്കുക എന്ന കമ്പനിയുടെ ദൗത്യത്തിന്റെ ഭാഗമായി പുതിയ ശാഖകളിലൂടെ എച്ച്ഡിഎഫ്സി എഎംസിയെ രാജ്യത്തെ സമ്പത്ത് സൃഷ്ടിക്കാന്‍ സഹായിക്കുന്ന ഒരു സ്ഥാപനമായി മാറും. ......
കൊല്ലത്ത് പാമ്പുകടിയേറ്റ് പാമ്പുപിടിത്തക്കാരനും മരിച്ചു. ഏരൂർ സൗമ്യ ഭവനിൽ സജു രാജൻ (38) ആണ് മരിച്ചത്.......